വേങ്ങര: ചേറൂർ മുതുവിൽകുണ്ടിലെ പരേതനായ കരുമ്പിൽ കമ്മിണി ഹാജിയുടെ മകൻ മൂസ (മൂസു-74) നിര്യാതനായി. ഭാര്യ: കുഞ്ഞിഫാത്തിമ. മക്കൾ: അസൈൻ, ഹംസ, അബ്ദുൽ മജീദ് (ഇരുവരും ജിദ്ദ), ആസ്യ. മരുമക്കൾ: ബഷീർ വളപ്പിൽ (കാരാട്), ആസ്യ, സാജിദ, ആരിഫ.