വരവൂർ: പിലക്കാട് പാറേങ്ങാട്ട് വീട്ടിൽ ചെമ്പോത്ത് നാരായണൻ നായരുടെ മകൻ സുധീർ (49) നിര്യാതനായി. മാതാവ്: തങ്കം. ഭാര്യ: ശാലിനി. മക്കൾ: സൂര്യദാസ്, ശ്രീലക്ഷ്മി.