എടക്കര: പോത്തുകല്‍ പാതാര്‍ സ്വദേശി മാവേലി വീട്ടില്‍ ആൻറണി (53) എറണാകുളത്ത് നിര്യാതനായി. പരേതരായ ജോസഫിെൻറയും മറിയക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങള്‍: മേരി, ദേവസിക്കുട്ടി, റോസ്ലി, ജോണി, ജോസ്, ആന്‍സി, തോമസ്, ജോബി, പരേതനായ ജോര്‍ജ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കളമശ്ശേരി ആലങ്ങാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.