തിരുവാലി: കോട്ടെപറമ്പൻ അഷ്റഫിെൻറ ഭാര്യ തെക്കുംപുറത്ത് ഫാത്തിമ സുഹറ (42 ) നിര്യാതയായി. പിതാവ്: പരേതനായ അബ്ദുറഹ്മാൻ. മാതാവ്: ചെമ്പൻ ആമിന. മക്കൾ: ദിലു (മൊണ്ടേലെസ് പാലക്കാട്), ദിനു (ഫിസിയോ, ഗോകുലം കേരള എഫ്.സി), അജാസ് റുഷ്ദു. സഹോദരങ്ങൾ: കബീർ (റാഷിദ് ഹോസ്പിറ്റൽ ദുബൈ), ജാഫർ (എക്സ എടവണ്ണ), ടി.പി. ജലാൽ (സ്പോർട്സ് ജേണലിസ്റ്റ്), സുമയ്യ വണ്ടൂർ, സഹല ഒതായി, പരേതനായ ഗഫൂർ.