ഗുരുവായൂർ: നഗരസഭ മുൻ കൗൺസിലർ പരേതനായ മണ്ണുങ്ങൽ രാമദാസിെൻറ മകൻ ഗിരീഷ് (41) നിര്യാതനായി. മാതാവ്: പരേതയായ കണ്ണംതോട്ടത്ത് ഇന്ദിര. ഭാര്യ: ശ്രീലേഖ. മകൾ: ഭദ്ര. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.