കോട്ടക്കൽ: സുപ്പി ബസാർ സ്വദേശി വടക്കൻ അബൂബക്കർ ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ ഹജ്ജുമ്മ. മക്കൾ: മുസ്തഫ, ഹുസൈൻ (വി.എച്ച് അവിൽ മിൽക്), ഖദീജ. മരുമക്കൾ: മൊയ്തീൻകുട്ടി, സക്കീന, ഖദീജ.