മക്കരപറമ്പ്: വടക്കാങ്ങരയിലെ പഴയകാല ചുമട്ടുതൊഴിലാളിയും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന വടക്കേ കുളമ്പിലെ കണക്കർ തൊടി ഹസ്സൻ (അത്തൻ-85) നിര്യാതനായി. ഭാര്യ: ആലിക്കുണ്ടിൽ സൈനബ. മക്കൾ: കുഞ്ഞീരുമ്മ, സൈനുദ്ദീൻ. മരുക്കൾ: ശൗക്കത്ത് (നിരവ് വെള്ളില), സീനത്ത് വാക്യപ്പറമ്പിൽ (വടക്കാങ്ങര).