പെരിന്തൽമണ്ണ: പാതാക്കരയിലെ പാഴൂർ മന ദാമോദരൻ നമ്പൂതിരി (64) നിര്യാതനായി. പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ മകനാണ്. ഭാര്യ: സാവിത്രി അന്തർജനം. മക്കൾ: ഉണ്ണികൃഷ്ണൻ (മേൽശാന്തി, ആനമങ്ങാട് മഹാദേവമംഗലം ക്ഷേത്രം) രഘുരാമൻ (മേൽശാന്തി, വെള്ളേക്കാട്ട് ബാല ദുർഗാക്ഷേത്രം പാണ്ടിക്കാട്), ജയശങ്കർ (അധ്യാപകൻ), മണികണ്ഠൻ (മേൽശാന്തി പാതാക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം).