ഏങ്ങണ്ടിയൂർ: പനയംകുളങ്ങര ക്ഷേത്രത്തിന് സമീപം ചെമ്പൻ വീട്ടിൽ ഭാസ്കരൻ (69) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: നിജീഷ്, നിഗീഷ്. മരുമക്കൾ: സബിത, അനില.