രാമപുരം: കട്ടിലശ്ശേരിയിലെ പരേതനായ തായാട്ട് മമ്മുട്ടിയുടെ മകൻ അലവി (65) നിര്യാതനായി. ഭാര്യ: മറിയുമ്മ നെച്ചിക്കാട്ടിൽ പാതിരമണ്ണ. മക്കൾ: ബഷീർ (ഖത്തർ), ഉമ്മുൽ ഫസ്ല, മുബശ്ശിറ. മരുമക്കൾ: മുഹമ്മദാലി (പുഴക്കാട്ടിരി), ഹനീഫ (വറ്റലൂർ), തബ്ഷീറ (വെള്ളില).