മേലാറ്റൂർ: ചീരാൻതൊടി ഹരിദാസൻ (84) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: കെ.പി. സുഭദ്ര. മക്കൾ: അനുപമ (മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), വിനയ് രാജ് (എച്ച്.എസ്.ബി.സി ബാങ്ക്, ബംഗളൂരു). മരുമക്കൾ: കെ.എം. ഗിരീഷ് (റിട്ട. ജില്ല സെപ്ലെ ഓഫിസർ), അഞ്ജന (ബംഗളൂരു). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് തിരുവില്വാമല ഐവർമഠത്തിൽ.