വടക്കേക്കാട്: പടിഞ്ഞാറെ കല്ലൂർ രാമൻറകായിൽ ആലിക്കുട്ടി (60) നിര്യാതനായി. മുസ്ലിം ലീഗ് മണ്ഡലം കൗൺസിലറും വടക്കേക്കാട് ഖുർആൻ സ്റ്റഡി സെൻറർ വൈസ് പ്രസിഡൻറുമാണ്. ഭാര്യ: റംല. മക്കൾ: റബീഹ് (അബൂദബി) റദീഹ, റഹീം. മരുമക്കൾ: ഹംന, അശ്ഫൽ.