കരുവാരകുണ്ട്: കൽക്കുണ്ട് ചേരിയിലെ പരേതനായ കുന്നുംപുറത്ത് മാത്യുവിെൻറ ഭാര്യ ത്രേസ്യാമ്മ (98) നിര്യാതയായി. മാവറ കുഴിവേലിൽ കുടുംബാംഗമാണ്. മക്കൾ: ഏലിക്കുട്ടി (മൂവാറ്റുപുഴ), റോസക്കുട്ടി, ലില്ലി, പരേതരായ ജോർജ്, ജോസഫ്. മരുമക്കൾ: ജോർജ് മങ്കുത്തേൽ, ഏലിയാമ്മ പാറശ്ശേരി, മേരി മറ്റത്തിൽ, പരേതരായ ജോർജ് തെങ്ങുംപള്ളി, സെബാസ്റ്റ്യൻ മാതാളിക്കുന്നേൽ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കരുവാരകുണ്ട് തിരുകുടുംബ ഫൊറോന പള്ളിസെമിത്തേരിയിൽ.