എടവണ്ണ: മേലേ ചളിപ്പാടത്തെ തണ്ണിപ്പൊയിൽ മുഹമ്മദ് (60) നിര്യാതനായി. ഭാര്യമാർ: ആയിശ (എടവണ്ണ), ബീവിക്കുട്ടി (പന്നിപ്പാറ). മക്കൾ: ഫൗസിയ, ആസിഫ്, ഷെറീന, റെന, റിബിൻ റഹ്മാൻ. മരുമക്കൾ: മുഹമ്മദ് കുട്ടി (മങ്കട), റസീന (ആമയൂർ), സീതി (കാപ്പിൽ). സഹോദരങ്ങൾ: അഹമ്മദ് കുട്ടി, സിദ്ദീഖ്, ആയിശ, പരേതരായ അബൂബക്കർ, ഹസ്സൻകുട്ടി, അബ്ദു, ആമിന.