കരുവാരകുണ്ട്: ഇരിങ്ങാട്ടിരിയിലെ പരേതനായ പടിപ്പുര ഹംസയുടെ ഭാര്യ ആയിശ (78) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ കരീം, മുജീബ് റഹ്മാൻ, ഫാത്തിമ, സുലൈഖ, സുബൈദ, ഹബീബ. മരുമക്കൾ: ഹംസ കൊമ്പൻ (വെന്തോടൻപടി), മുഹമ്മദ് (ഇരിങ്ങാട്ടിരി), ഹംസ (ചെമ്മാണിയോട്), സഫിയ, ബുഷ്റ, ഷംസീന, പരേതനായ മുഹ്യിദ്ദീൻ മൗലവി ആലുവ.