എടക്കര: ഉപ്പട ചാത്തംമുണ്ടയിലെ എരഞ്ഞിക്കല്‍ മുഹമ്മദ് (85) നിര്യാതനായി. ദീര്‍ഘകാലം ചാത്തംമുണ്ട മഹല്ല് സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ പാത്തുമ്മ. മക്കള്‍: മോയിന്‍കുട്ടി, യൂനുസ്, ആയിശ, മർയം, സാബിറ, സാജിദ, സൈനബ. മരുമക്കള്‍: റഹ്മത്തുല്ല, ജലീല്‍, സാദിഖ്, റഫീഖ്, ബിയ്യ, സമീറ.