കോട്ടക്കൽ: ചങ്കുവെട്ടി കൊഴൂർ സ്വദേശി മേലേക്കാട്ടിൽ ഹസ്സൻ (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സിദ്ദീഖ്, അബ്ദുൽ ഹമീദ്. മരുമക്കൾ: സീനത്ത്, ഖമറുന്നിസ.