അങ്ങാടിപ്പുറം: പാണ്ടത്ത് കൃഷ്ണത്തരകൻ (95) നിര്യാതനായി. ഭാര്യ: പരേതയായ സി.ടി. വിലാസിനി നങ്ങ. മക്കൾ: മധുസൂദനൻ (റിട്ട. ആരോഗ്യ വകുപ്പ്), ശ്രീജ (ബി.പി.ഒ പെരിന്തൽമണ്ണ, കെ.എസ്.ടി.എ ജില്ല ജോ. സെക്രട്ടറി), പരേതയായ ഗൗരി.