മുതുവല്ലൂർ: പരേതനായ താന്നിക്കാട്ട് നാരായണൻ നായരുടെ ഭാര്യ ചില്ലക്കുട്ടി അമ്മ (78) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (കുഞ്ഞൻ), ശൈലജ, സുരേഷ് ബാബു, പരേതയായ ഉഷ. മരുമക്കൾ: പുഷ്പവല്ലി (കിഴിശ്ശേരി), സുന്ദരൻ (ചെറുവായൂർ), വിജയൻ (നറുകര), സ്മിത (മൈത്ര).