പൈത്തിനിപറമ്പ്: പരേതനായ ഉലുവാൻ അഹമ്മദ് കുട്ടിയുടെ മകൻ ഉലുവാൻ യൂസുഫ് (67) നിര്യാതനായി. ഭാര്യ: ഖദീജ പെരിക്കാത്ര. മക്കൾ: സാജിദ, പരേതയായ സജ്ന, അമീർ, സമീർ, അബ്ദുസ്സമദ്, ഷാക്കിറ, അബ്ദുറഹീം. മരുമക്കൾ: അബ്ദുറഷീദ്, മുജീബ് റഹ്മാൻ, സാബിറ, റഹ്മത്ത്, ജസ്ന, സൈനുദ്ദീൻ.