കോട്ടക്കൽ: ഈസ്റ്റ് വില്ലൂർ എരണിയൻ മൊയ്തീൻകുട്ടിയുടെ മകൻ ശംസുദ്ദീൻ (40) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സാജിദ. മക്കൾ: മുഹമ്മദ്സിനാൻ, മുഹമ്മദ്ശംനാൻ, ഫാത്വിമസന, ഫാത്വിമ സഫ. സഹോദരങ്ങൾ: ശിഹാബ്, ഫൗസിയ, സീനത്ത്.