എടവണ്ണ: പത്തപ്പിരിയത്തെ വളയംകുന്നത്ത് മാധവൻ നായർ (93) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: രവീന്ദ്രൻ (റിട്ട. അസി. സെക്രട്ടറി പന്തല്ലൂർ കോഓപ് ബാങ്ക്), വത്സല, ഷീജ (മുംബൈ). മരുമക്കൾ: വിജയകുമാരി (എച്ച്.എസ്.എസ്, പന്തല്ലൂർ), കിഷോർ കുമാർ (മുംബൈ), പരേതനായ കാപ്പിൽ ചന്ദ്രൻ (കെ.എസ്.ആർ.ടി.സി).