വടക്കുംപുറം: നല്ലാമൂത്താട്ടിൽ ഗോവിന്ദൻ നായർ (76) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ജയപ്രകാശ് മാസ്റ്റർ, ഹരിദാസ്, ഷൈമ. മരുമക്കൾ: നന്ദിത, മിനി.