മടക്കിമല: വിളമ്പുകണ്ടം മുനമരത്ത് പരേതരായ ശിവശങ്കരന് നായരുടെയും ജാനകിയമ്മയുടെയും മകന് ബാലകൃഷ്ണന് (60) നിര്യാതനായി. ഏച്ചോം പോസ്റ്റ്മാസ്റ്റര്‍, എൽ.ഐ.സി ഏജൻറ്, കല്പറ്റ പോസ്റ്റല്‍ ബി.എസ്.എൻ.എൽ സൊസൈറ്റി വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിൽ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യ: ആനന്ദവല്ലി (റിട്ട. ഗവ. നഴ്സ്). മക്കള്‍: ഡോ. ഭവ്യ, അഭിലാഷ്. സഹോദരങ്ങള്‍: ഓമന, ബാബു, ഉഷ