തൊടുപുഴ: മടക്കത്താനം പാവട്ടശ്ശേരിയിൽ പരേതനായ സെബാസ്റ്റ്യെൻറ ഭാര്യ മേരി (76) നിര്യാതയായി. മക്കൾ: റെജി, പരേതയായ സിൽവി. മരുമക്കൾ: മാത്യൂസ് കിളിവള്ളിക്കൽ (നാകപ്പുഴ), ബെന്നി പാലമൂട്ടിൽ മടക്കത്താനം (സൗത്ത് ഇന്ത്യൻ ബാങ്ക്, തൊടുപുഴ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മൈലക്കൊമ്പ് സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.