തുടങ്ങനാട്: അടക്കാപ്പാറ എ.എം. മാത്യു (75) നിര്യാതനായി. ഭാര്യ: മുണ്ടാങ്കൽ കണ്ടത്തിൽ കുടുംബാംഗം റോസമ്മ. മക്കൾ: ഫാ. മാത്യു ഒ.എഫ്.എം (അസം), ബിനു, ബിൻസി (നഴ്സ്, എം.ഒ.എച്ച് കുവൈത്ത്). മരുമക്കൾ: റോസ്മി ബിനു കരിംതകരക്കൽ (ചേർപ്പുങ്കൽ), ജോയ്ഷ് മുതുകുളം (പാലാ). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് തുടങ്ങനാട് സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.