ലബ്ബക്കട: മൂക്കൻതോട്ടത്തിൽ എം.എസ്. സെബാസ്റ്റ്യൻ (തങ്കച്ചൻ -60) നിര്യാതനായി. ഭാര്യ: ലീലാമ്മ ഇരട്ടയാർ പതിപ്പള്ളിൽ കുടുംബാംഗം. മക്കൾ: അലൻ(കുവൈത്ത്), അക്ഷയ്, ആൻറൺ (ഇരുവരും വിദ്യാർഥികൾ). മരുമകൾ: ഷിജി (കുവൈത്ത്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് കാഞ്ചിയാർ സെൻറ് മേരീസ് ദേവാലയ കുടുംബക്കല്ലറയിൽ.