കുരുവിനാൽ: വരയൻകുന്നേൽ പരേതനായ പാപ്പച്ചെൻറ (തോമസ്) ഭാര്യ ഏലിക്കുട്ടി (98) നിര്യാതയായി. മേവിട മഞ്ഞക്കഴകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഫാ. കുര്യൻ തോമസ് (ചെന്നൈ), ജോൺ തോമസ്, ജോർജ് (എറണാകുളം), സിസ്റ്റർ മേഴ്സി തോമസ് (കണ്ണൂർ), ഫിലോമിന (എറണാകുളം), ലിസി, ജോസ് തോമസ് (ഇരുവരും ചെന്നൈ), പരേതനായ വി.ടി. തോമസ് (ചെന്നൈ). മരുമക്കൾ: ലില്ലി, തങ്കമ്മ, ഡേവിഡ്, ജോയിസൺ, മിനി, പരേതയായ മേരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ശുശ്രൂഷ ആരംഭിച്ച് കരുവിനാൽ സെൻറ് മൈക്കിൾസ് പള്ളി കുടുംബകല്ലറയിൽ.