കങ്ങഴ: ശ്രീശൈലം വീട്ടിൽ സി.എൻ. ഗോവിന്ദനാചാരി (76) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: അശോക്കുമാർ, മനോജ്കുമാർ, ഉഷ, അനീഷ്കുമാർ (വിശ്വകർമ സർവിസ് സൊസൈറ്റി ചങ്ങനാശ്ശേരി താലൂക്ക് യൂനിയൻ മുൻ പ്രസിഡൻറ്). മരുമക്കൾ: പി.ടി. രഘുനാഥ്, ആശ, ശ്രീജ, അരുണ.