കൂത്രപ്പള്ളി: ചൂരക്കുറ്റിയിൽ സി.സി. സിബിച്ചൻ (53) നിര്യാതനായി. അമൽ ചിപ്സ് ഉടമയാണ്. ഭാര്യ: മിനിമോൾ പുത്തൻപുരക്കൽ കുടുംബാംഗം. മക്കൾ: സീന, സ്നേഹ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കൂത്രപ്പള്ളി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.