ചങ്ങനാശ്ശേരി: പെരുമ്പനച്ചി പരേതനായ ഗോവിന്ദെൻറ മകന് താന്നിമൂട്ടില്‍ എ.ജി. രാജു (65) നിര്യാതനായി. ഭാര്യ: മാമ്പുഴക്കരി തുണ്ടിപ്പറമ്പില്‍ കുടുംബാംഗം രാധാമണി. മക്കള്‍: രാജീവ്, രമ്യ, രഞ്ജിത്. മരുമക്കള്‍: മായ, ജിബി, ആര്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് മാടപ്പള്ളി 774ാം നമ്പര്‍ എസ്.എന്‍.ഡി.പി തെങ്ങണ ശ്മശാനത്തില്‍.