പാലാ: മുരിക്കുംപുഴ പുളിക്കൽ വിശ്വനാഥൻ നായർ ( ബിജു ഹോട്ടൽ ഉടമ -83) നിര്യാതനായി. ഭാര്യ: കായംകുളം പള്ളേമ്പിൽ കുടുംബാംഗം വിജയമ്മ. മക്കൾ: വിനീത്, ബിന്ദു, ബിജു. മരുമക്കൾ: സേതു, സതീശൻ, ജിഷ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.