വെംബ്ലി: പീരുമേട്ടിലെ വ്യാപാരിയും റിട്ട. ട്രഷറി ജീവനക്കാരനുമായ തൈപ്പറമ്പിൽ ടി.ജി. പ്രഭാകരൻ (73) നിര്യാതനായി. ഭാര്യ: കോത്തല പെരുമ്പ്രാകുന്നേൽ കുടുംബാഗം രാജമ്മ. മക്കൾ: പ്രീത (എൽ.ഐ.സി, വണ്ടിപ്പെരിയാർ), പ്രീന (അധ്യാപിക, എസ്.എൻ ഹയർ സെക്കൻഡറി സ്കൂൾ, മെഴുവേലി). മരുമക്കൾ: കെ.എൻ. രാജു (എസ്.എൻ.ഡി.പി വെംബ്ലി ശാഖ സെക്രട്ടറി), പി.വി. ഹരി (ദുൈബ).