ചെറുവള്ളി: മൂലേപ്ലാവ് നെടിയമുറിയിൽ എൻ.പി. ശിവരാമൻ നായർ (87) നിര്യാതനായി. മക്കൾ: മോഹനൻ നായർ, ശ്യാമളാദേവി, ശാന്തകുമാരിയമ്മ, ഉഷാകുമാരി. മരുമക്കൾ: രമാദേവി, രാധാകൃഷ്ണൻ നായർ, കൃഷ്ണൻ നായർ, മധുസൂദനൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മൂലേപ്ലാവ് നെടിയമുറിയിൽ ടി.കെ. രാമചന്ദ്രൻ നായരുടെ വീട്ടുവളപ്പിൽ.