ഉരുളികുന്നം: ഏന്തയാർ പ്ലാപ്പള്ളി പുതുക്കുടിയിൽ രവീന്ദ്രൻ നായർ (77) നിര്യാതനായി. ഭാര്യ: ചെറുവള്ളി വടക്കേൽ കുടുംബാംഗം സരസമ്മ. മക്കൾ: അനിൽകുമാർ (സെൻറ് മേരീസ് ഇൻറർ കോളജ്, യു.പി), അമ്പിളി, അശോക് കുമാർ (ദുബൈ). മരുമക്കൾ: സരിത (സെൻറ് മേരീസ് ഇൻറർ കോളജ്, യു.പി), ഉണ്ണികൃഷ്ണൻ, മീര (മായാസദൻ, കടപ്പൂര്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.