വെള്ളാവൂർ: ഇടക്കാട്ടിൽ പരേതനായ യോഹന്നാൻ ചാക്കോയുടെ മകൻ സാബു (45) നിര്യാതനായി. ഭാര്യ: പെരുന്നാട് പുതുവേലിൽ കുടുംബാംഗം ഷൈനി. മക്കൾ: മനു, മിഥുൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തണ്ണിപ്പാറ സെമിത്തേരിയിൽ.