കൂത്താട്ടുകുളം: കിഴകൊമ്പ് പുത്തൻപുരയ്ക്കൽ ഇത്താക്ക് (80) നിര്യാതനായി. മക്കൾ: ലിസി, ജോസ്, തങ്കമ്മ. മരുമക്കൾ: പത്രോസ്, ഷൈല, രാജു. സംസ്കാരം ബുധനാഴ്ച 11ന് വടകര സെൻറ് ജോൺസ് സുറിയാനി പള്ളി സെമിത്തേരിയിൽ.