രാമമംഗലം: തൊണ്ണാംകുഴിയിൽ പരേതനായ മാത്യുവിെൻറ മകൻ സണ്ണി മാത്യു (49) നിര്യാതനായി. ഭാര്യ: ജിഷ. മക്കൾ: ആൽവിൻ, അനീറ്റ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് സെൻറ് ജേക്കബ്സ് ക്നാനായ വലിയ പള്ളി സെമിത്തേരിയിൽ.