പട്ടാമ്പി: നടുവട്ടം മുല്ലക്കൽ പരേതനായ പറങ്ങോടൻ വൈദ്യരുടെ മകൻ കുഞ്ഞൻ (80) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സ്മിഷ, നിഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് ഷൊർണൂർ ശാന്തിതീരത്ത്.