ആലത്തൂർ: കാക്കയൂർ ഗോപാലയത്തിൽ കെ.പി. വാസുദേവൻ (63) കാവശ്ശേരി അയർപ്പുള്ളി വീട്ടിൽ നിര്യാതനായി. ഭാര്യ: ഉഷ. മകൾ: ശ്രീദേവി. മരുമകൻ: പ്രജിത്.