ആലത്തൂർ: കാവശ്ശേരി തെലുങ്കു പാളയം അമ്പാടി വീട്ടിൽ പരേതനായ കുറുവൻ ചെട്ടിയാരുടെ മകൻ കൃഷ്ണകുമാർ (56) തിരുപ്പൂരിലെ വസതിയിൽ നിര്യാതനായി. മാതാവ്: പരേതയായ മാങ്ങോടി. ഭാര്യ: ധനലക്ഷ്മി. മക്കൾ: ധനേഷ്, ഗോകുൽ, ധന്യ. മരുമകൻ: വെള്ളിയിങ്കിരി. സഹോദരങ്ങൾ: നടരാജൻ, വേലുസ്വാമി (റിട്ട. ആരോഗ്യ വകുപ്പ് കെ.എച്ച്.ആർ. ഡബ്ല്യൂ.എസ്) ലക്ഷ്മി, സരസ്വതി, മല്ലികാദേവി (ഗവ. ആശുപത്രി ആലത്തൂർ).