ആനക്കര: ദീർഘകാലം കുമരനെല്ലൂർ ജി.എല്‍.പി സ്കൂളിൽ അധ്യാപികയും പരേതനായ കാരൂത്ത് ഉണ്ണിക്കമ്മദ് മാസ്റ്ററുടെ ഭാര്യയുമായ ലൈല (85) നിര്യാതയായി. മക്കള്‍: ബഷീർ, ചാന്ദ് ബീഗം, അബ്ദുൽ നാസർ, മുംതാസ്. മരുമക്കള്‍: ഫൗസിയ ടീച്ചർ, അബ്ദുട്ടി, ഷാനിബ ടീച്ചർ, അഡ്വ. ഗഫൂർ.