അലനല്ലൂർ: എടത്തനാട്ടുകര മൂച്ചിക്കൽ നാനാംപള്ളിയാലിലെ പരേതനായ നായ്ക്കത്ത് വീട്ടില്‍ അയമുട്ടിയുടെ മകൻ മുഹമ്മദ് (കാക്കു– 57) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: ഷനൂബ്, സജ്ന. മരുമകന്: കബീര്‍.