ആലത്തൂർ: ഇരട്ടക്കുളം പറക്കാട്ടെ വീട്ടിൽ പരേതനായ നെന്മാറ ബാലകൃഷ്ണൻ നായരുടെ ഭാര്യ ശാരദ അമ്മ (90) പാലക്കാട് കൊപ്പത്ത് നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, മോഹൻദാസ്, പ്രേമകുമാർ, ഗോകുൽദാസ്, ജയശ്രീ, പരേതരായ ഗിരിജ, വനജ. മരുമക്കൾ: മോഹൻകുമാർ, രാജേശ്വരി, ദേവി, മിനി, വേണുഗോപാൽ, ഗോപിനാഥ്, ശിവപ്രസാദ്.