വടക്കഞ്ചേരി പാളയം: പരേതനായ രാമൻ ഭാര്യ കുപ്പമ്മ (74) നിര്യാതയായി. മക്കൾ: ഗുരുവായൂരപ്പൻ, ചെല്ലമ്മ. മരുമക്കൾ: ലക്ഷ്മി, കൃഷ്ണൻ.