പുന്നയൂർ: കോവിഡ് ബാധിച്ച് വയോധിക മരിച്ചു. കഴിങ്ങര എൽ.പി സ്കൂളിനു സമീപം പരേതനായ നാരായണെൻറ ഭാര്യ കഴുത്തൂട്ടിൽ കമലാക്ഷിയാണ് (80) മരിച്ചത്. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: വാസന്തി, രാജൻ, കൃഷ്ണദാസ്, അജിത്, തുളസിദാസ്, ജയപ്രകാശ്. മരുമകൻ: മോഹൻദാസ്. സംസ്കാരം വ്യാഴാഴ്ച 10ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
എറിയാട്: മസ്കത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. എറിയാട് കേരളവർമ സ്കൂളിന് വടക്കുവശം ജഡ്ജ് നഗറിൽ കൊല്ലിയിൽ കുഞ്ഞുമുഹമ്മദിെൻറ മകൻ അബ്ദുൽ ഷുക്കൂറാണ് (59) മരിച്ചത്. മാതാവ്: പരേതയായ കൊച്ചുഖദീജ. ഭാര്യ: റഹീമ. മക്കൾ: തസ്നീം, അദ്നാൻ. ഖബറടക്കം മസ്കത്തിൽ നടക്കും.