മൂവാറ്റുപുഴ: നോർത്ത് പിറമാടം കടുവാക്കാട്ട് കെ.സി. പൗലോസ് (ജോയി -70) നിര്യാതനായി. ഭാര്യ: നെച്ചൂർ മൂലാമറ്റത്തിൽ കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കൾ: എൽദോ, എബി. മരുമക്കൾ: സിമി, അനു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പിറമാടം സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.