പുത്തൂര്‍: ചെറുകുന്ന് കള്ളാടത്തില്‍ പരേതനായ കുമാരെൻറ ഭാര്യ രാധ (83) നിര്യാതയായി. മക്കള്‍: സതീശന്, ശ്രീജയ, പ്രദീപ്, ശ്രീദേവി, മനോജ്. മരുമക്കള്‍: ജയശ്രീ, ശിവദാസ്, ദീപ, സദാനന്ദന്, ജിഷ. സംസ്കാരം വ്യാഴാഴ്ച മുന്നിന് വീട്ടുവളപ്പില്‍.