ആലുവ: കുട്ടമശ്ശേരി വാത്തിശ്ശേരി വീട്ടിൽ പരേതനായ അലിയുടെ ഭാര്യ നബീസ (65) നിര്യാതയായി. വെള്ളാഞ്ഞി അട്ടേക്കാട് കുടുംബാംഗമാണ്. മക്കൾ: സൽമ, റംല, ജാസ്മിൻ, ഷമി, റെമി. മരുമക്കൾ: ഫൈസൽ, ലത്തീഫ്, അസീസ്, സാദിഖ്.