എരുമപ്പെട്ടി: പരിയാരം ചിറ്റിലപ്പിള്ളി വീട്ടിൽ പരേതനായ പൊറിഞ്ചുവിെൻറ മകൻ വറുതുണ്ണി (93) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചുമറിയം. മക്കൾ: റോസി, ജോൺസൺ, ഫ്രാൻസിസ്, മർഗിലി, കൊച്ചന്നം, വിൻസൻറ്. മരുമക്കൾ: അന്തോണി, ലിസി, ആലീസ്, ഔസേപ്പ്, വിൻസൻറ്, ലിസി.